Android ഫോണിൽ നിന്നും Bloatware നീക്കം ചെയ്യുന്നതെങ്ങനെ?
പുതിയ Android ഫോൺ വാങ്ങുമ്പോൾ അതിൽ ഒട്ടേറെ ഉപയോഗിക്കാത്ത ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഫോൺ നിർമ്മാതാക്കളും (OEMs), മൊബൈൽ കമ്പനികളും പരസ്യ ആവശ്യത്തിനായി ഈ ആപ്പുകൾ ചേർക്കാറുണ്ട്. ഇവ പലപ്പോഴും നിങ്ങളുടെ ഡാറ്റ ഉപയോഗിച്ചും, അനാവശ്യ നോട്ടിഫിക്കേഷനുകളിലൂടെയും പരസ്യങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാറുണ്ട്. സാധാരണ രീതിയിൽ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ റൂട്ട് ചെയ്യാതെ (വാറണ്ടി പോകാതെ) തന്നെ ഈ അനാവശ്യ ആപ്പുകൾ നീക്കം ചെയ്യാൻ ലളിതമായ മാർഗം ഉണ്ട്! ആവശ്യമായ സാധനങ്ങൾ ഈ പ്രക്രിയയ്ക്കായി … Read more
![]()