ശബ്ദ മലിനീകരണത്തിനെതിരെ പ്രതികരിക്കുക

സ്വഭവനങ്ങളിൽ സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിച്ച് പൊതുജനങ്ങളെ ദ്രോഹിക്കാൻ ഭരണഘടന പ്രകാരം ആർക്കും അവകാശമില്ല.

The Noise Pollution (Regulation and Control) Rules, 2000 പ്രകാരം

  • അധികാരിയിൽ നിന്ന് രേഖാമൂലം അനുവാദം വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളതല്ല.
  • രാത്രി 10 മുതൽ രാവിലെ 6 മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  • കോളാമ്പി ഉച്ചഭാഷിണി ഉപയോഗിക്കാനേ പാടില്ല.
  • ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദ മേഖലയിൽ ആകുന്നു. നിശബ്ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.

2 thoughts on “ശബ്ദ മലിനീകരണത്തിനെതിരെ പ്രതികരിക്കുക”

Leave a Comment